Tamil Nadu People protested against CM Palaniswamy after he came to visit Karunanidhi <br />കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയതിന് പിന്നാലെ വൻ വിവാദമായിരുന്നു തലപൊക്കിയത്. <br />#Karunanidhi #KalaignarIsNoMore